ആർക്കാണ് ഇത്ര ധൃതിയിൽ പോകേണ്ടത്,ഉമാ തോമസ് എംഎൽഎയ്ക്കും മനോരമന്യൂസിനും സോഷ്യൽ മീഡിയയിൽ കനത്ത പൊങ്കാല

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 186

  • @kmb-b9f
    @kmb-b9f Месяц назад +44

    ഇതുപോലെ ഉള്ള അലവലാതികൾ MLA ആയാൽ ഇതല്ല ഇതിന്റെ അപ്പുറവും പറയും.. Expiary ഡേറ്റ് കഴിഞ്ഞ ഇതുപോലെ ഉള്ളവർ ചെറുപ്പകാരുടെ വികാരം അറിയില്ല.. എല്ലാവർക്കും സമയം ആണ് ഇപ്പോൾ ഇല്ലാത്തതു...
    നാട് നന്നാവാൻ സമ്മതിക്കാത്ത ഇവരെ ഒക്കെ തെരുവിൽ ചോദ്യം ചെയ്യണം...

  • @maheshcn5216
    @maheshcn5216 Месяц назад +47

    ഉമാ തോമസിനെ പോലുള്ള മരവാഴകളെ ജയിപ്പിച്ചു വിട്ട ജനം അനുഭവിക്കട്ടെ... നന്നായി അനുഭവിക്കട്ടെ

    • @ponnappanop4240
      @ponnappanop4240 Месяц назад +1

      @@maheshcn5216 കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്,, സരിതാ ചാണ്ടിയെ മാഹനായ പുണ്യാളൻ ആക്കുന്നവരല്ലേ കാൺഗ്രസുകാർ

    • @sathyanmenadath5752
      @sathyanmenadath5752 Месяц назад +3

      സത്യം

  • @fake1234-r7w
    @fake1234-r7w Месяц назад +51

    മാമരയ്ക്കും പങ്കുണ്ട് ഈ റെയിൽ ദുരിതത്തിന് . കെ റെയിൽ 4 വർഷം ഇപ്പോ തന്നെ പാഴാക്കി... ചെലവ് പിന്നെയും കൂടും.. റെയിൽവെ യാത്ര ചെയ്യുന്നത് കമ്മ്യൂണിസ്റ്റ്കാർ മാത്രമാണ് എന്നാണ് ഇവിടത്തെ മാപ്രകളും കോൺഗ്രസ് ഡാഷുകളും കരുതിയത്.

    • @AbdullaKallingal-z4f
      @AbdullaKallingal-z4f Месяц назад +4

      Very currect ❤❤❤❤❤

    • @shaji8876
      @shaji8876 27 дней назад

      പരനാറിക്ക് കമ്മീഷൻ അടിച്ചു മാറ്റാൻ അല്ലെ മന്ദബുദ്ധി അടിമേ 🐕

  • @JoseGeorgeP-ys6lz
    @JoseGeorgeP-ys6lz Месяц назад +30

    ഈ വർഷത്തെ മനോരമ യുടെ News Maker of the year മനോരമയ്ക് തന്നെ നൽകാം കാരണം ഈ പത്രം എല്ലാം ശുന്യതയിൽ നിന്ന് വരുത്തി തീകൊളുത്തുന്നു

  • @anilkumarn4299
    @anilkumarn4299 Месяц назад +37

    നമ്മുടെ മാധ്യമ കളെ ബഹിഷ്കരിക്കുക... എങ്കിൻ മാത്രമേ.. കേരളത്തിൽവ ല്ലതും നടക്കുകയുള്ളു... 👍👌

  • @malichola5504
    @malichola5504 Месяц назад +38

    സംഗീസനും ഇതിന്റെ ഉത്തരവാദിത്വം ഉണ്ട്‌

  • @Josemathew123-l9p
    @Josemathew123-l9p Месяц назад +44

    500 വർഷം പുറകിൽ ജീവിക്കുന്ന ഒരു സമൂഹം ആ സമൂഹത്തിന് പറ്റിയ മാധ്യമവും എംഎൽഎയും ഒരു പരിഷ്കൃത സമൂഹം ഇവരെക്കുറിച്ച് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെക്കും വിമാനം കണ്ടുപിടിച്ച കാലത്ത് ഇവറ്റകൾ ഇല്ലാഞ്ഞത് നന്നായി ഉണ്ടായിരുന്നെങ്കിൽ ഇവർ പറഞ്ഞേനെ മുകളിലും താഴെയും പിടുത്തം ഇല്ലാത്ത ഒരു വാഹനം മുകളിൽ കൂടി പോകുക എന്ന് പറയുന്നത് വലിയ പ്രശ്നമാണ് എന്ന് ഒരിക്കലും അതിൽ കയറരുത് എന്ന് ഇവർ മുറവിളി കൂടിയേനെ ഭൂമി ഇത്രയും വിശാലമായി ഉള്ളടത്ത് എന്തിനാണ് ആകാശത്തുകൂടെ പോകുന്നത് എന്ന് ഇവർ ചോദിച്ചേനെ

    • @Ramla-x2z
      @Ramla-x2z Месяц назад +4

      ആർക്കാണ് ഇത്ര ധൃതി ഉമതോമസ് ന്റെ ചോദ്യം ന്യായം. കാരണം നിങ്ങളൊക്കെ മെല്ലെ പോയാൽമതി ഞങ്ങളെ ലക്ഷകണക്കിന് വോട്ടിനു ജയിപ്പിക്കാൻ ആളുണ്ട്. മനോരമ ഉണ്ടായകാലം ഇതാണ് തൊഴിൽ അതുകൊണ്ട് വലിയ നാണവും മാനവും ഒന്നുംമില്ല നല്ലകട്ടിയാണ്.

    • @sureshkumaras4052
      @sureshkumaras4052 Месяц назад +5

      മാപ്ര മനോരോഗി മനോരമ 😢

    • @shaji8876
      @shaji8876 27 дней назад

      തീട്ട കമ്മിയാകരുത് 🐕 സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ പറയു 🐕കരുനാഗപ്പള്ളിയിൽ കമ്മി നേതാക്കൾക്കെതിരെ സഖാത്തി പീഡനം 🐕 കക്കുന്നു 🐕 ഇതൊന്നും കാണുന്നില്ലേ 🐕

    • @shaji8876
      @shaji8876 27 дней назад

      ​@@Ramla-x2zഅല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🐕

    • @raghavankk1133
      @raghavankk1133 19 дней назад +1

      മനോരമ പൊങ്കാല പലവിധം. നവീൻ ബാബുവിന്റെ ആത്മ ഹത്യ പരമ ദയനീയം. വയനാട് കോൺഗ്രസ് കുടുംബത്തിന്റെ ആത്മ ഹത്യ മഹനീയം. പി. പി ദിവ്യ മഹാപാപി. വയനാട് എംഎൽ എ പരിശുദ്ധൻ. കോൺഗ്രസുകാർ പ്രതികളായാൽ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Месяц назад +27

    യുവ തലമുറ.രംഗത്ത് വരണം.വികസനം. ആണ്.വലുത്.❤❤❤❤❤❤

  • @babumavili4269
    @babumavili4269 Месяц назад +32

    വിഷം വാങ്ങി വെച്ചവർക്കും, വിഷം തുപ്പുന്നവർക്കും ധൃതിയുണ്ടോ

  • @premanpp8868
    @premanpp8868 Месяц назад +43

    കല്ല് പൊരിക്കൽ മഹാമഹം.
    അനുഭവിക്കട്ടെ.

    • @bhaskaranachari3935
      @bhaskaranachari3935 Месяц назад +4

      ഈ ഉമ്മ യെ ജയിപ്പിച്ച തൃക്കാക്കര ജനങ്ങൾക്കു ഒരു നല്ല നമസ്കാരം. ഇത് അവർ അനുഭവിക്കണം 😂😂😂

    • @premanpp8868
      @premanpp8868 Месяц назад

      @bhaskaranachari3935 അനുഭവിക്കുന്നത് അവർ അല്ലല്ലോ, പാവം സാധാരണക്കാർ ആണല്ലോ.

  • @meharji6260
    @meharji6260 Месяц назад +28

    അമ്മായിക്ക് പതുക്കെ. പോകുന്ന്നത് ആണ് ഇഷ്ടം

    • @naadan751
      @naadan751 Месяц назад +1

      പെട്ടെന്ന് പോകുന്നതിലും നല്ലത് കുറച്ചു സാവധാനം പോകുന്നതാണെന്ന് ആർക്കാനറിയാത്തത്?

    • @ajayshan9685
      @ajayshan9685 Месяц назад

      ​@@naadan751മണിക്കൂറുകൾ റോഡുകളിൽ സ്തംഭിച്ചു കിടക്കാൻ ഇവിടെ ആർക്കും നേരമില്ല 🫰

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +29

    ജനിച്ച നാട്ടിൽ നാണവും മാനവുമുള്ളവർക്കല്ലേ, പൊങ്കാല കൊണ്ടു ജാള്യത തോന്നു..

  • @NihalManu-zk9bs
    @NihalManu-zk9bs Месяц назад +24

    മാനമില്ല , ത്ത മനോരമക്ക് എന്ത് പൊങ്കാല

  • @SebastianPuthen
    @SebastianPuthen Месяц назад +17

    മാപ്രകൾ ഒരു മാസം മിണ്ടാതിരുന്നാൽ നാട് നന്നാവും...😂

  • @abdulkadher1141
    @abdulkadher1141 Месяц назад +9

    വിവരമില്ലാത്ത മാധ്യമങ്ങളും അതിനു ഓശാന പാടുന്ന മത
    രാഷ്ട്രീയ വാഹകർക്കും കാലം
    മാപ്പ് നല്കില്ല K റെയിൽ കാല
    ഘട്ടത്തിന്റെ ആവശ്യം🌹🌹🌹🌹🌹🌹🌹

  • @paulnilayattingal9108
    @paulnilayattingal9108 Месяц назад +14

    ആർക്കാണ് ഇത്ര ധൃതി എന്ന് പറഞ്ഞ നേതാവിനെ വിളിച്ച് ക്രിസ്തുമസിന് നാട്ടിൽ പോകാൻ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ എല്ലാവരും പറയണം.അവരുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കട്ടെ .

  • @janardhananvaliaveettil791
    @janardhananvaliaveettil791 Месяц назад +8

    ഉമയെപ്പോലുള്ള ജനപ്രതിനിധികളും മനോരമ പോലുള്ള പത്ര മാധ്യമങ്ങളുമുണ്ടാക്കുന്ന ദുരിതം എന്ന് തീരുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

  • @babut2926
    @babut2926 Месяц назад +11

    ആർക്കാ ഇത്ര ദൃതി സാധാരണ ക്കാർക്ക് ഇതൊക്കെ മതി ഞങ്ങൾ mla മാർക്കും മാപ്രകളും കൊങ്ങികളും വിമാനത്തിൽ പോയ്കോളാം

  • @top5things594
    @top5things594 Месяц назад +7

    MLA ആയ പത്രാസിൽ അമ്മായി തട്ടിവിട്ട ആദ്യ തഗ്ഗ് ഡയലോഗാ...
    ചിന്തോദ്ദീപകം 😂

  • @maheshcn5216
    @maheshcn5216 Месяц назад +8

    വേണ്ടപ്പെട്ടവരുടെ maranam🙏സ്വന്തം ക്വാളിഫിക്കേഷൻ ആയി കൊണ്ട് നടക്കുന്നവരെ kondu🙏നാടിനുള്ള ഗുണം

  • @GerogeMathew-g5d
    @GerogeMathew-g5d Месяц назад +18

    പരട്ട മാമന് MRF ടയർ വിൽക്കേണ്ടേ,

    • @SajiJoseph-ku3eo
      @SajiJoseph-ku3eo Месяц назад

      കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഏറ്റവും വെളിവ് കെട്ടവന്മാർ വസിക്കുന്ന ജില്ല എറണാകുളം ആണെന്നുള്ളതിൽ ഒരു സംശയവും വേണ്ട !!

  • @chandrank4364
    @chandrank4364 Месяц назад +17

    മാപ്രകൾക്കും നേരം വെളുത്തു. K-Rail വരണം. ഉമക്കും നേരം വെളുത്തുകൊണ്ടിരിക്കുന്നു.

  • @mansoormansoor2412
    @mansoormansoor2412 Месяц назад +8

    വിധ വക്ക് ഇനി അവിടെ ചുരുണ്ട് മൂടി കിടന്നിൽ മതി. മറ്റുള്ളവർ അത് പോലെ അല്ല.

    • @MYVILLAGE6
      @MYVILLAGE6 Месяц назад +1

      അവൾക്ക്... ഇനി നല്ല കാലം... എല്ലാവരും ചേർന്ന്... ജീവിക്കാൻ ഒരു മാർഗം... കാട്ടി കൊടുത്തു.... 2വർഷം തികച്ചാൽ.... അമ്മായി... രക്ഷപെട്ടു....😢😢😢😢😢😢

  • @kunhayammedtk792
    @kunhayammedtk792 Месяц назад +17

    വുമൺ ഓഫ് tha ഇയർ ആയി മനോരമക്ക് തൃക്കാക്കര MLA യെ തെരെഞ്ഞെടുക്കാം

  • @mohamedharis2882
    @mohamedharis2882 Месяц назад +5

    കല്ല് പറിച്ചവരുടെ പല്ല് പറിക്കേണ്ട സമയമായി.

  • @balachandranpv4692
    @balachandranpv4692 Месяц назад +9

    നാണവുംമാനവുമില്ലാത്ത മഞ്ഞരമ

  • @Iyyad-k3i
    @Iyyad-k3i Месяц назад +8

    തുടർഭരണം കൊടുക്കൂ കെറെയിലും വരും

  • @somasekharanpillai5115
    @somasekharanpillai5115 Месяц назад +6

    കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കേരള ത്തിൻ്റെ കേരള ജനതയുടെ ശത്രു ക്കളാണന്ന് ജനങ്ങൾ തിരിച്ച റിയുക ഈ ഇടതു വിരുദ്ധ തെമ്മാടി മാധ്യമ ഭീകര സംഘം പടച്ചുവിടുന്ന LDF സർക്കാർ വിരുദ്ധ വ്യാജ നിർമ്മിത വാർത്തകൾ തിരിച്ചറിയുക KRAIL പദ്ധതി അട്ടിമറിച്ച കോൺഗ്രസ് ലീഗ് RSS BJPകേരള വിരുദ്ധ സംഘം നാടിനാപത്ത്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад +7

    ഏറണാകുളം ജില്ലയിലെ MLAക്ക് വേണ്ടെങ്കിലും മലബാർ കാർക്ക് K- റയിൽ നിർവ്വന്ധമായും വേണം. ഞങ്ങൾക്ക് സ്പീഡിൽ പോകണം. ഒരു MLAക്ക് വേണ്ടെങ്കിൽ കേരളത്തിൽ ആർക്കും വേണ്ടെന്നാണോ? 90 % പേർക്കും Kറയിൽ വേണം. താങ്കൾ ലോക്കൽ ട്രെയിനിന് സാവധാനത്തിൽ പോയാൽ മതി.?

    • @sreevalsank3583
      @sreevalsank3583 Месяц назад +1

      കാള വണ്ടിയിൽ പോയാൽ പോരെ, എന്തിനാ എം എൽ എ ക്ക് ധൃതി😄😄😄

  • @MuhammadAli123-h2k
    @MuhammadAli123-h2k Месяц назад +10

    KRail വന്നിരുന്നെങ്കിൽ 36 Train വീതം രണ്ടു ഭാഗത്തേക്കും !! 9 മണിക്ക് ശേഷം 12 വീതംഗൂഡ് സ് Tainരണ്ട് ഭാഗത്തേക്കും !! റോഡ് ഗതാഗതം 60% കുറഞ്ഞിരുന്നു. K Rail വന്നിരുന്നെങ്കിൽ !!!

  • @sunilkumar-dj4wh
    @sunilkumar-dj4wh Месяц назад +15

    മാപ്ര റ മനോരമ 🐉🐉🐉🐉🐉🐉🐉🐉🐉🐉🐉🐉🐉🐉

  • @GOATVALLEY1425
    @GOATVALLEY1425 Месяц назад +7

    """" ആർക്കാണിത്ര ധൃതി """"" ഇതായിരിക്കണം ഇനി കോൺഗ്രസ്‌ ന്റെ മുദ്രാവാക്യം....😂😂😂

  • @ummerthennadan1949
    @ummerthennadan1949 Месяц назад +11

    ഉമാ തോമസ് വി ഡി സതീശൻ എന്നിവരോട് പറഞ്ഞു നോക്

  • @ponnappanop4240
    @ponnappanop4240 Месяц назад +19

    കെ റയിൽ വരണം കേട്ടോ

    • @m.mohanan2673
      @m.mohanan2673 Месяц назад +4

      വരണം, വരും

    • @ponnappanop4240
      @ponnappanop4240 Месяц назад +3

      @m.mohanan2673 ചിരിശൻ അനുവദിക്കുമോ ആവോ,,,,

  • @prakashann4960
    @prakashann4960 24 дня назад +2

    തൃകക്കര അമ്മക് pranamam.

  • @afthabafthab5456
    @afthabafthab5456 Месяц назад +3

    കുറ്റി പറക്കികൾക്ക് പ്ലെയിനിൽപോകാം, സാധാരണക്കാരൻ പതുക്കെപോയാൽ മതി അല്ലേ ഉമചേച്ചി.

  • @shibuas1153
    @shibuas1153 Месяц назад +3

    കേരള റെയിലിനെ എതിർക്കുന്ന നേതാക്കന്മാർ എന്തുകൊണ്ട് കാറിലൊ, ട്രെയിനിലോ ഡൽഹിക്ക് പോകുന്നില്ല. എന്തുകൊണ്ട് വിമാനത്തിൽ പോകുന്നു?. അവർക്കു വേഗം എത്തണം. സാധാരണക്കാർ ബ്ലോക്കിൽ പെട്ടന്ന് റോഡിൽ കിടന്നാൽ മതി.

  • @georget.s5867
    @georget.s5867 Месяц назад +1

    ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ മാമ്മൻ മാപ്പിളയുടെ പത്രമല്ലേ. അവസരവാദികൾ.

  • @Mathaika-k8n
    @Mathaika-k8n Месяц назад +1

    മകൻ മരിച്ചാലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാല്മതി. കേരളത്തിലെ വിവേകമുള്ള ജനങ്ങൾ ഇതു മനസിലാക്കും

  • @savithribabuakkuachu1824
    @savithribabuakkuachu1824 Месяц назад +3

    നാടോടുമ്പോൾ നടുവേ ഓടണം പിണറായി ചെയ്യാൻ ഉദ്ദേശിക്കുന്നത് പൊതുജനത്തിനിന്റ അത്യാവശ്യം കമ്മ്യൂണിസ്റ്റ്‌ g o v t ചെയ്താൽ അതു എങ്ങനെ അംഗീകരിക്കാൻ പറ്റുമോ ❓ഉമ പാവം കേരള ജനതയെ രക്ഷിക്കാൻ പറഞ്ഞതല്ലേ ❓

  • @shahulhameedasharaf3992
    @shahulhameedasharaf3992 Месяц назад +5

    കൃസ്മാക്സ് ജനുവരിയിൽ എത്തിനടത്തിയലും മതി 🤪

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Месяц назад +12

    കേരളത്തിന്റെതായ ഒരു ട്രെയിൻ വരട്ടെ

  • @manojdubai2474
    @manojdubai2474 Месяц назад +3

    സന്തോഷ്‌ കുളങ്ങര പോലും 😅😅ട്രോളി

  • @sahadevaneramangalath8466
    @sahadevaneramangalath8466 Месяц назад +3

    ഭരണം ഇല്ലാത്തതിനാൽ കോൺഗ്രസുകാർക്ക് വലിയ dirthiyilla ഇനി നാളെ കിട്ടുമോയെന്നും ഉറപ്പില്ല
    😂😂😂😂😂😂😂😂😂

  • @rajank2587
    @rajank2587 7 дней назад

    അതെ ആർക്കാണ് ഇത്ര ഡിരുതി, പതിയെപ്പോകാം

  • @lawrencepx9189
    @lawrencepx9189 20 дней назад

    MP/MLA മാർക്കുള്ള privilege അവസാനിപ്പിക്കണം.

  • @radhakrishnantp3876
    @radhakrishnantp3876 Месяц назад +1

    ഭർത്താവിനെ കർത്താവ് അനുഗ്രഹിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു കസേര കിട്ടി ..... അത്ര മാത്രം !! അനുഭവ സാക്ഷ്യം !!

  • @jamess8405
    @jamess8405 Месяц назад +1

    എന്തിനാണ് ധൃതി... ആർക്കാണിത്ര ധൃതി.... പയ്യെതിന്നാൽ പനേം തിന്നാം... അമ്പട ജിഞ്ചിന്നാക്കിടി....🤣🤣🤣

  • @GOATVALLEY1425
    @GOATVALLEY1425 Месяц назад +11

    ഉമാ തോമസ് എം എൽ എ കോൺഗ്രസ്‌ ന്റെ ഐശ്വര്യം.........😂😂😂

  • @sureshbabukb1572
    @sureshbabukb1572 Месяц назад +1

    ആർക്കാണ് ഇത്ര തിരക്ക് കടപ്പാട് ഉമാതോസ്

  • @renunathanpillai9014
    @renunathanpillai9014 Месяц назад +10

    ഒരു മരണതിൻറെ സമ്മാനം

  • @sasikunnathur9967
    @sasikunnathur9967 Месяц назад +2

    കെ - റെയിൽ വരില്ല എന്ന് കോലീബി - ഇപ്പോൾ ചിലർ പറയുന്നത് കോലീബി കേരളം ഭരിച്ചാൽ കൊണ്ടു വരാം എന്നാണ് - അവർ കൊണ്ടുവന്നാൽ അത് വരിക അദാനിയ്ക്ക് തീറെഴുതും കേന്ദ്രത്തിനും. അത് തെറ്റായ നയമാണ്. നമുക്ക് നമ്മുടെ കെ റെയിൽ എന്നൊരു നയമാണ് വേണ്ടത്. സ്റ്റാൻഡേർഡ് ഗേജ് മതി.

  • @sankaranc4757
    @sankaranc4757 Месяц назад +2

    ഉമാ തോമസ് തിരുവനന്തപുരത്തേക്ക് നടന്നാണ് പോകുന്നത്

  • @SureshKumar-jr9gw
    @SureshKumar-jr9gw 29 дней назад

    പാർട്ടിയിലാരും മൈൻറ് ചെയ്യാത്ത ഇവർ ആളാവാൻ നടത്തിയ അറ്റ പ്രയോഗം, ഇത് അവരെ അടുത്ത തിരഞ്ഞെടുപ്പിൽ തിരിഞ്ഞു കൊത്തും😮

  • @ashtamanmgu8945
    @ashtamanmgu8945 29 дней назад

    ഈ ദുരിതം തീരാൻ മലയാള മനോരമ എന്ന മനോ രോഗി മുതൽ ഉമാ തോമസ്, സതീശൻ, കുഴൽ നാടൻ എന്നിവർ സമ്മതിക്കില്ലാ...... ഇവരുടെ കാലം കഴിഞ്ഞാലേ നടക്കു.....

  • @shajipk4491
    @shajipk4491 Месяц назад

    മലയാളഭൂമികയുടെ നെഞ്ചത്ത് കാളകൂടവിഷം കലക്കാന്നവരാണ് മലയാളത്തിൻ്റെ ഈ ദുഷ്‌പ്രഭാതം😢😢

  • @KrishnanK-xf2ny
    @KrishnanK-xf2ny 19 дней назад

    Yes

  • @ibrahimtp8180
    @ibrahimtp8180 Месяц назад +6

    ആർക്കാണ് ഇവിടെഇത്രധൃതിയുള്ളത്?

  • @HassanKoya-t9r
    @HassanKoya-t9r Месяц назад +4

    ഉമ നെ പോയി കണ്ടാൽ മതി - എല്ലാം ശരിയാകും

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Месяц назад

      ആ കിളവിക്ക് എന്ത് K റെയിൽ.ആശ്രിത നിയമനം കിട്ടിയപ്പോൾ ഉള്ള കിളി കൂടി പോയി 😂

    • @ushas504
      @ushas504 Месяц назад

      ​@@sebastianmjsebastianmj8884
      തൻറെ ഫോട്ടോ കണ്ടിട്ട് താനും കിളവനാണല്ലോ.

    • @naadan751
      @naadan751 Месяц назад

      ധ്രുതിയിൽ ആകരുത്, സാവധാനം മതി!അതാണ് നല്ലത്!

  • @baburajk.k.8936
    @baburajk.k.8936 26 дней назад

    തൃക്കാകരകാരുടെ ദീർഘവീക്ഷണമില്ലായ്മ കേരളം അനുഭവിക്കുന്നു😢

  • @SureshKumar-jr9gw
    @SureshKumar-jr9gw 29 дней назад

    മഞ്ഞക്കുറ്റി പിഴുതവർക്കെതിരെ കണ്ടില്ലല്ലോ ഈ മഞ്ഞപ്പത്രത്തിന് ഇത്ര ആവേശം 😅

  • @Paul-zi9lo
    @Paul-zi9lo 23 дня назад

    ❤❤❤❤❤❤

  • @praveenkrishnan6237
    @praveenkrishnan6237 Месяц назад +2

    Thalla umathomas

  • @nisin09
    @nisin09 Месяц назад

    രാഷ്ട്രീയ ക്കാരുടെയും മാപ്രകളുടെയും വാക്ക് കേട്ട് K റയിൽ സമരത്തിന് ഇറങ്ങുന്ന ജനം അനുഭവിക്കട്ടെ

  • @mohananca7488
    @mohananca7488 Месяц назад +1

    What is the response of VD Satheesan Nair ?

  • @georgealakan1773
    @georgealakan1773 27 дней назад

    ഒരു കടക്കാരിയുടെ കവക്കടയിലെ കല്ലല്ലേ യുഡിഎഫുകാർ എടുത്തോളൂ

  • @BabuPt-f3y
    @BabuPt-f3y 27 дней назад

    എന്ന പിന്നെ MLA ഇന്നോവ ഉപേക്ഷിച്ച് നടക്ക് എന്താളത്രധൃതി

  • @SajeevMC-oi7ls
    @SajeevMC-oi7ls Месяц назад +3

    Namukkum bhavithalamurakkumvendi k rail varanam vannirikkum sure

  • @manojdubai2474
    @manojdubai2474 Месяц назад

    Laf എപ്പോൾ നേരത്തെ കാണും 4 വരി വന്നാൽ അടിപൊളി ജനങ്ങൾക് ഫ്രീ പോകാൻ പറ്റുമായിരുന്നു

  • @VenuGopal-ge1wo
    @VenuGopal-ge1wo Месяц назад +1

    അമ്മായിക്ക്താമസിച്ചുപോകുന്നതാണിഷ്ട०

  • @devadasn2675
    @devadasn2675 Месяц назад

    ഈ ദുരിതം മുഴുവൻ നമ്മൾ അനുഭവിക്കുമ്പോഴും കേരളം അതിനു പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അത് തടയാൻ ഹീനമായ മാർഗം സ്വീകരിച്ച കോൺഗ്രസിന്നെയും ബി ജെ പി യെയും അല്ലേ ജനം കൂടുതൽ ഇഷ്ടപ്പെടുന്നത്. കേരള ജനത അവർക്കു ഒപ്പം അല്ലേ. ആ കുറ്റി പറിക്കാനുള്ള ആക്കാലത്തെ ജനങ്ങളുടെ ആവേശവും, അതിന് വീര്യം പകർന്ന മാധ്യമങ്ങളെയും എങ്ങിനെ മറക്കും. വികസനത്തിന്‌ തുരംഗം വെച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെയും ലീഗിനെയും ബി ജെ പി യെയും അല്ലേ കേരളം കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ജനം നെഞ്ചിൽ ഏറ്റിയത്. ഈ പാർട്ടിയിലെ ആളുകളും സ്ത്രീകളും കുട്ടികളും എല്ലാം ട്രെയിൻ യാത്ര ദുരിതം എത്രയോ കാലമായി അനുഭവിക്കുന്നവർ ആണ്. എന്നാലും പിണറായി കൊണ്ടുവരുന്ന ഒരു വികസനവും ഇവിടെ വേണ്ട എന്ന് ഈ പാർട്ടികളിലെ അബാല വൃദ്ധംജനങ്ങളും തീരുമാനിച്ചില്ലേ. അതുകൊണ്ട് അനുഭവിക്കട്ടെ. അന്ധമായ രാഷ്ട്രീയ വിരോധം നമ്മെ എവിടെ കൊണ്ടെത്തിക്കും.

  • @rajujacob5316
    @rajujacob5316 Месяц назад

    Uma tom,to Visit Sabarimala to add see rush

  • @sasikumarnair6326
    @sasikumarnair6326 Месяц назад

    Don't expect anything from compassionate MLA😂😂😂😂

  • @georget.s5867
    @georget.s5867 Месяц назад

    കെ. റെയിൽ കുറ്റി പറിച്ചത് എന്തിനായിരുന്നു?

  • @sunilkumar-nn8rs
    @sunilkumar-nn8rs Месяц назад

    Kitchen rulers hardly know speed with which world is changing

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 27 дней назад

    Sastamekhalakalumtakartapinubharsnam 1:52

  • @rajujacob5316
    @rajujacob5316 Месяц назад

    Umaa to send to sabari mala to see the W and Rush.
    Such Retired Elements to Do Kitchen Work

  • @suseelansreedharan6902
    @suseelansreedharan6902 10 дней назад

    ആസ്പത്രിൽ പോയത് മുട്ടിൽ ഇഴഞ്ഞ് ആണോ.എന്തിന് ഇത്രയും വേഗത്തിൽ പോയത്.

  • @mansoormansoor2412
    @mansoormansoor2412 15 дней назад

    എന്തിനാണ് ഇത്ര പ്പി സിൽവിണത്

  • @NigilkpNethik-dc4dt
    @NigilkpNethik-dc4dt 15 часов назад

    Pathukkepoyko checkup allengil iniyum veeyum

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Месяц назад

    ശരിയല്ലേ കെ റെയിൽ വന്നാൽ കുത്തകകാർ അതിൽപോയ്ക്കോളും

  • @sajiphilip5125
    @sajiphilip5125 Месяц назад +1

    Use Vanthe maranam

  • @ashokjiyoga
    @ashokjiyoga Месяц назад

    How namaste S Educated civilized cultured ppl can easily understand we needs fast railway coridoor from tvm to Kasaragod

  • @basheerparampil8323
    @basheerparampil8323 Месяц назад

    Anantharavakasamla😂😢😮😅😊

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt Месяц назад +1

    😂😂😂😂😂😂😂😂😂

  • @മുമ്പോ1917
    @മുമ്പോ1917 21 день назад

    Krisanki നി😂😂😂😂😂😂😂

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 Месяц назад +1

    60 കൊല്ലം ഭരിച്ചിട്ടു ഒന്നും ചെയാൻ പറ്റാത്ത ആളുകളാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് 😅😅

  • @SunilkumarKumar-hb1mz
    @SunilkumarKumar-hb1mz 23 дня назад

    Aasritha MLA ayatha bhavam kandal keralam muzhuvan swantham thalayil aanenna, alppanu aiswaryam kittiyapolea ee jenmam okke eathu nuoottandila jeevikunnea pazhukal

  • @rajendrank5821
    @rajendrank5821 Месяц назад

    Why why. Why R. ...U... Hourly yyyy

  • @sajiphilip5125
    @sajiphilip5125 Месяц назад +4

    Trikkakkara Umaykkoru umma . Koothichi

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Месяц назад

      നിന്റെ അമ്മയാണോ ഭാര്യയാണോ കൂത്തിച്ചി ക്രിസംഘി നായിന്റെ മോനെ 8:09 7:29 8:27

    • @ushas504
      @ushas504 Месяц назад

      Saji Philip അറിയാൻ ഇങ്ങനെയാണോ കമൻറിടുന്നതു. അവസാനം എഴുതിയ വാക്കു തൻറെ വീട്ടിലെ സ്ത്രീകൾക്കു യോജിക്കും.കേട്ടോ.

    • @ushas504
      @ushas504 Месяц назад

      ഈ ചാനലിനെ കൊള്ളാമല്ലോ.ംസ്തീകളെ ചീത്ത പറഞ്ഞയാളുടെ കമൻറു ഇട്ടിട്ടുണ്ട്.എന്നാൽ
      അതിനു മറുപടി തന്നത് delete ചെയ്തതു എന്തിനു.
      .

    • @ushas504
      @ushas504 Месяц назад

      തൻറെ സംസ്കാരം ഈ കമൻറിൽ കാണുന്നു.സ്തീകളെ ചീത്ത പറയാൻ നാണമില്ലേടോ.

    • @ushas504
      @ushas504 Месяц назад

      koothichi നിൻറെ വീട്ടിലെ. സ്ത്രീകളെ വിളിക്കുക കേട്ടോ.

  • @nasimudeena6479
    @nasimudeena6479 Месяц назад +1

    Chummathomaspoipaninokkanparakilaviye

  • @hashimkeyiparakat2259
    @hashimkeyiparakat2259 Месяц назад

    THEY 🐪🐪🐫🐫🐌🐌🐌🐌🐌🐌🐌🐌🐌
    WE ✈️🛫🛬🚀🚁✈️✈️✈️✈️✈️✈️✈️✈️✈️

  • @abdulthathath6737
    @abdulthathath6737 Месяц назад

    Kochi metro bomabayku neettan pattumo😂

  • @myvavachirm5747
    @myvavachirm5747 Месяц назад

    😂😅😂

  • @godsgift7599
    @godsgift7599 Месяц назад +2

    Ivanmaaru

  • @PrasanthNk-n8s
    @PrasanthNk-n8s Месяц назад +3

    Veedum kalluparikkan eragam

  • @baburaj7204
    @baburaj7204 Месяц назад

    😂😂

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад

    Uma udf ne sahayikan oru olathinu paranju poyatha ippol avarude anikalkum manasilayi,Karanam udf karum bjpkarum ellavarum panakarallallo ,pavangalum ille e partykalil avarkum sacharikende nethakale?🤔🤔🤔😂😂😂

  • @roypvarghese6281
    @roypvarghese6281 Месяц назад

    രമ്യയോടെടുത്ത വ്യക്തിത്വഹത്യസൂത്രം കമ്മ്യണിസ്റ്റുകൾ ഉമയോടും എടുത്തു തുടങ്ങി സൂക്ഷിക്കുക.

  • @abrahamvarkey4633
    @abrahamvarkey4633 15 дней назад

    L. D. F. Nu. Thudaru faranam kodukku..k.rail..pathathiyum.varum